Image: Arab Times

ജലീബ്​, മഹബൂല ലോക്​ഡൗൺ അനിശ്ചിതകാലത്തേക്ക്​ നീട്ടി

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിനായി ജലീബ്​ അൽ ശുയൂഖ്​, മഹബൂല എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച ലോക്ക്​ ഡൗൺ അനിശ്ചിതകാലത്തേക്ക്​ നീട്ടി. രണ്ടാഴ്​ചത്തേക്ക്​ പ്രഖ്യാപിച്ച സമയം കഴിഞ്ഞതോടെയാണ്​ മന്ത്രിസഭ യോഗം അനിശ്ചിത കാലത്തേക്ക്​ നീട്ടിയത്​.

ലോക്​ ഡൗൺ പ്രഖ്യാപിച്ചിട്ടും വൈറസ്​ വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്​ ഇളവ്​ അനുവദിക്കേണ്ടെന്ന്​ തീരുമാനിച്ചത്​.

Tags:    
News Summary - covid gulf updates kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.