Posted On
date_range Updated On
date_range കുവൈത്ത് പ്രവാസി ദുബൈയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി ഇടത്താവളമായ ദുബൈയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് മരിച്ചത്. ഭാര്യ: റബീന. മക്കൾ: അക്മൽ, അഖീൽ, അമീഖ സുൽത്താന. സഹോദരങ്ങൾ: ഫൈസൽ, നജീബ്, നിഷാദ്, ദിൽഷാന. പിതാവ്: മുഹമ്മദ്.
വർഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വർഷം മുമ്പാണ് ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്. കുവൈത്തിൽ സാൽമിയയിലായിരുന്നു താമസം. കെ.ഇ.ഒ ഇൻറർനാഷനൽ കൺസൽട്ടൻറ്സ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.