സെന്റ് പീറ്റേഴ്‌സ് ക്നാനായ ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൂപ്പൺ പ്രകാശനം
Posted On
date_range Updated On
date_range കൂപ്പൺ പ്രകാശനം
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്‌സ് ക്നാനായ ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള റാഫിൾ കൂപ്പൺ വികാരി ഫാ. സിജിൽ ജോസ് വിലങ്ങൻപാറ പ്രകാശനം ചെയ്തു. മുൻ ട്രസ്റ്റി നിജു ഏബ്രഹാം മുണ്ടോട്ടക്കൽ ആദ്യ കൂപ്പൺ സ്വീകരിച്ചു. ഇടവക സെക്രട്ടറി റെയ്ജു അരീക്കര, ട്രസ്റ്റി സജു ഉതുപ്പാൻ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ജോസഫ് ചാക്കോ, റാഫിൾ കൂപ്പൺ കൺവീനർ എബി തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.