Posted On
date_range Updated On
date_range സി.വി. പത്മരാജന്റെ വിയോഗത്തിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: മുൻ കെ.പി.സി.സി പ്രസിഡന്റും ധനമന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജന്റെ വിയോഗത്തിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കേരളത്തിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവൻ പണി കഴിപ്പിച്ചത് സി.വി. പത്മരാജൻ പ്രസിഡന്റായിരുന്നപ്പോഴാണെന്ന് അനുശോചന കുറിപ്പിൽ ഒ.ഐ.സി.സി സൂചിപ്പിച്ചു. സി.വി പത്മരാജന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയും ആക്ടിങ് ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമണും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.