കർമേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ചർച്ച് കുവൈത്ത് ഇടവക അനുശോചനയോഗം
കുവൈത്ത് സിറ്റി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ കർമേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ചർച്ച് കുവൈത്ത് ഇടവക അനുശോചനം രേഖപ്പെടുത്തി. മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ പ്രിസൈഡിങ് ബിഷപ്പ് സാം ബർന്നബാസ് കുടിലിങ്കാൽ സഭയുടെ അനുശോചനം അറിയിച്ചു.
വികാരി റവ. പ്രജീഷ് മാത്യു, സെക്രട്ടറി മൃദുൻ ജോർജ്, യൂത്ത് സെക്രട്ടറി സോനറ്റ് ജസ്റ്റിൻ എന്നിവർ കുവൈത്ത് ഇടവകയുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.