????? ??????? ??????? ??????????????? ?????????? ???????????? 2019?????? ????????? ?????? ???????????? ??? ???????????????? ?????? ??????????? ????????????

ചി​രി​ക്ല​ബ് കു​വൈ​ത്ത്​ ‘‌‌ചി​രി​പൂ​രം’ ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: ചി​രി​ക്ല​ബ്​ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി ‘ചി​രി​പൂ​രം 2019’​െൻ​റ ഫ്ല​യ​ർ‌‌ അ​ബ്ബ ാ​സി​യ ഹൈ​ഡൈ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​രു​ൺ രാ​ജ​ഗോ​പാ​ൽ സാം ​ന​ന്ത്യ​ട്ടി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. മാ​ർ​ച്ച് ഒ​ന്നി​ന്​ വൈ​കീ​ട്ട്​ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​ണ്​ പ​രി​പാ​ടി. പ്രോ​ഗ്രാം വി​ഡി​യോ ടീ​സ​ർ‌‌ സി​ബി​ച്ച​ൻ മാ​ളി​യേ​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു.‌ അ​നീ​ഷ് നാ​യ​ർ, സി. ​എ​സ്ബ​ത്താ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് മേ​നോ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.
Tags:    
News Summary - chiri kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.