Posted On
date_range Updated On
date_range പ്രതിരോധ മന്ത്രി ചൈനയിലെ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധമന്ത്രി ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അൽ അസ്സബാഹ് ചൊവ്വാഴ്ച ചൈനയിലെ കുവൈത്ത് അംബാസഡര്‍ സാമിഹ് ഹയാത്തുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ പരസ്പരം നിലനിര്‍ത്തി പോരുന്ന പദ്ധതികളെക്കുറിച്ചും വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും ചര്‍ച്ച ചെയ്തു. മാത്രമല്ല, കുവൈത്തും ചൈനയും പരസ്പരം നിലനിര്‍ത്തിപോരുന്ന സൗഹൃദ നയതന്ത്രബന്ധങ്ങളില്‍ ചൈനയിലെ കുവൈത്ത് എംബസി അധികൃതര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അള് അസ്സബാഹ് പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.