?????????????????? ?????? ??? ?????? ??????? ?????????????? ?????????? ???????????? ??????????????????? ??????????? ????????????????????

മ​ന്ത്രി ഹ​ർ​ബി ലോ​സ്​ ആ​ഞ്​​ജ​ല​സി​ലെ  കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് ന​ൽ​കു​ന്ന ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​മാ​ൽ അ​ൽ ഹ​ർ​ബി ലോ​സ്​ ആ​ഞ്​​ജ​ല​സി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. ലോ​സ്​ ആ​ഞ്​​ജ​ല​സി​ലെ കു​വൈ​ത്തി​െൻറ കോ​ൺ​സു​ല​ർ ജ​ന​റ​ൽ ഫൈ​സ​ൽ അ​ൽ ഹൂ​ലി, അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സൈ​ദ് എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ആ​ശു​പ​ത്രി ഭ​ര​ണ​സ​മി​തി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ മ​ന്ത്രി രോ​ഗി​ക​ളാ​യ കു​വൈ​ത്തി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ ക​ണ്ട് ചി​കി​ത്സാ പു​രോ​ഗ​തി ചോ​ദി​ച്ച​റി​ഞ്ഞു.
Tags:    
News Summary - childrens hospital-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.