കരുവാരകുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ ഫുട്ബാള്‍ ടൂര്‍ണമെൻറിെൻറ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കരുവാരകുണ്ട് പാലിയേറ്റിവ് കെയറിെൻറ ധന സമാഹരണാർഥം കരുവാരകുണ്ട് പാലിയേറ്റീവ് കുവൈത്ത് ചാപ്റ്റർ വെറ്ററൻസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച റിഗ്ഗഇ ഗ്രൗണ്ടിൽ നടക്കുന്ന ടൂര്‍ണമെൻറിെൻറ പോസ്റ്റർ പ്രകാശനം V10 realestate.com ഡയറക്ടർ അരുൺ, കെ.പി.കെ.സി പ്രസിഡൻറ് ഷൗക്കത്ത് മേനേട്ടിലിന് നൽകി നിര്‍വഹിച്ചു. കെ.പി.കെ.സി ഭാരവാഹികളായ ഉമ്മർ മേനേട്ടിൽ, ഫാസിൽ കരുവാരകുണ്ട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.