ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് മ​ഴ​ക്ക് സാ​ധ്യ​ത. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൃ​ശ്യ​പ​ര​ത കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നും ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ​വെ​ബ്‌​സൈ​റ്റ് വ​ഴി​യും, കു​വൈ​ത്ത് മെ​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും അ​റി​യാം. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ എ​മ​ർ​ജ​ൻ​സി ഫോ​ണി​ലേ​ക്ക് (112) വി​ളി​ക്കാ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

Tags:    
News Summary - Chance of rain on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.