Posted On
date_range Updated On
date_range ബാഡ്മിന്റൺ ടൂർണമെന്റ് വെള്ളിയാഴ്ച
കുവൈത്ത് സിറ്റി: സെൻട്രൽ ഹീറോസ് ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിക്കുന്ന ഹീറോസ് കപ്പ് 2025 ബാഡ്മിന്റൺ ടൂർണമെന്റ് വെള്ളിയാഴ്ച അഹ്മദി ഐ സ്മാഷ് അക്കാദമിയിൽ നടക്കും.
പ്രഫഷനൽ, അഡ്വാൻസ്, ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ അരങ്ങേറും. വിജയികൾക്ക് ട്രോഫികളും ആകർഷക സമ്മാനങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.