Representational Image

ല​ബ​നാ​നി​ലെ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം

കു​വൈ​ത്ത് സി​റ്റി: ല​ബ​നാ​നി​ലു​ള്ള   പൗ​ര​ന്മാ​രോ​ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ല​ബ​നാ​നി​ലെ കു​വൈ​ത്ത് എം​ബ​സി നി​ർ​ദേ​ശം. കു​വൈ​ത്ത് പൗ​ര​ൻ​മാ​ർ അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ എം​ബ​സി​യി​ൽ അ​റി​യി​ക്ക​ണം. ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ബ​നാ​ൻ യാ​ത്ര​ക​ൾ മാ​റ്റി​വെ​ക്കാ​നും നി​ല​വി​ൽ അ​വി​ടെ​യു​ള്ള​വ​ർ സാ​ധ്യ​മെ​ങ്കി​ൽ മ​ട​ങ്ങി​വ​രാ​നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Tags:    
News Summary - Caution for Kuwaiti nationals in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.