ഫി​ൻ​റാ​സ് പ്ര​ദേ​ശ​ത്ത് നിന്ന് പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ

ലഹരിവസ്തുക്കളുമായി പിടിയിൽ

കുവൈത്ത് സിറ്റി: പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ ഫിൻറാസ് പ്രദേശത്ത് ലഹരിവസ്തുക്കൾ അടങ്ങിയ 98 കുപ്പികളുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു.

സാൽമിയ മേഖലയിൽ വൻതോതിൽ ലഹരിവസ്തുക്കളുമായി മറ്റൊരാളും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്കു കൈമാറി.

Tags:    
News Summary - Caught with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.