Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: ഒമ്പതുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഒമ്പതുപേർ അറസ്റ്റിലായി.
നാലു കുവൈത്തികളും അഞ്ചു വിദേശികളുമാണ് അറസ്റ്റിലായത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ ഒരാൾ, ജഹ്റ ഗവർണറേറ്റിൽ നാലുപേർ, അഹ്മദി ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. ഫർവാനിയ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ ആരും പിടിയിലായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.