Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: നാലുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘിച്ച നാലുപേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഹവല്ലി ഗവർണറേറ്റിൽനിന്ന് മൂന്നു സ്വദേശികളെയും ജഹ്റ ഗവർണറേറ്റിൽനിന്ന് ഒരു സ്വദേശിയെയുമാണ് പിടികൂടിയത്. തിങ്കളാഴ്ച ഹവല്ലി ഗവർണറേറ്റിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുപേരും സ്വദേശികളാണ്.
രണ്ട് ദിവസമായി ഒരു വിദേശിയെയും കർഫ്യൂ ലംഘനത്തിന് അറസ്റ്റ് ചെയ്തില്ല.
രണ്ട് ദിവസമായി ഒരു വിദേശിയെയും കർഫ്യൂ ലംഘനത്തിന് അറസ്റ്റ് ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.