പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
കുവൈത്ത് മന്ത്രിസഭ യോഗം
Posted On
date_range Updated On
date_range ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മന്ത്രിസഭ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ, ചെറിയ സ്പോർട്സ് വിമാനങ്ങൾ തുടങ്ങിയവയുടെ ഉപയോഗവും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന കരടുനിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കരടുനിയമം അംഗീകരിച്ചത്. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കൂടിയാണ് രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ഡ്രോൺ ഉപയോഗത്തിന് നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ കുറേക്കൂടി കർശനമാക്കി നിയമനിർമാണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.