ബോ​ട്ട് മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്നു

ബോ​ട്ട് മു​ങ്ങി; ര​ണ്ടു​പേ​രെ ര​ക്ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: ബോ​ട്ട് മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​രെ ര​ക്ഷി​ച്ചു. ശു​വൈ​ഖ് ഫ​യ​ർ ആ​ൻ​ഡ് മാ​രി​ടൈം റെ​സ്ക്യൂ സെ​ന്റ​റി​ൽ നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ബോ​ട്ടു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് കു​തി​ച്ചെ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. തീ​ര സം​ര​ക്ഷ​ണ സേ​ന​യി​ലെ ക​പ്പ​ലു​ക​ൾ ഇ​വ​രെ ദോ​ഹ തു​റ​മു​ഖ​ത്തേ​ക്കും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി എ​സ്‌​കോ​ർ​ട്ടി​ലേ​ക്കും എ​ത്തി​ച്ചു.

Tags:    
News Summary - Boat sinks; Two were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.