മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജ് അ​ലു​മ്നി കു​ടും​ബ​സം​ഗ​മം അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ

എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബി​ഷ​പ് മൂ​ർ കോ​ള​ജ് അ​ലു​മ്നി കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജ് കു​വൈ​ത്ത് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ‘ഹൃ​ദ്യം-2023’ കു​ടും​ബ​സം​ഗ​മം അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. റാ​ന്നി എം.​എ​ൽ.​എ​യും കോ​ള​ജ് യൂ​നി​യ​ൻ മു​ൻ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് മ​നോ​ജ് പ​രി​മ​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി എ.​ഐ. കു​ര്യ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ബാ​ബു​ജി ബ​ത്തേ​രി, മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ട​ന​യു​ടെ ആ​ദ​ര​വ് പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ​ക്ക് ന​ൽ​കി. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് പോ​കു​ന്ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഡാ​ൻ ജോ​ർ​ജ്, ഷൈ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഫി​ലി​പ്പ് തോ​മ​സ്, നി​സാ​ർ, കെ. ​റ​ഷീ​ദ്, പൗ​ർ​ണ​മി സം​ഗീ​ത്, ലേ​ഖ ശ്യാം, ​ഫ്രാ​ൻ​സി​സ് ചെ​റു​കോ​ൽ, ജ​യ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി ജി​ജു​ലാ​ൽ എം ​സ്വാ​ഗ​ത​വും ജോ. ​ട്ര​ഷ​റ​ർ ജോ​ബി​ൻ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bishop Moore College Alumni Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.