കുവൈത്ത് താരങ്ങൾ മെഡലുമായി
Posted On
date_range Updated On
date_range തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം
കുവൈത്ത് സിറ്റി: നാലാമത് ഖത്തർ ഇന്റർനാഷനൽ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം. മൂന്ന് സ്വർണമുൾെപ്പടെ കുവൈത്ത് ടീം 10 മെഡലുകൾ നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 27 കിലോയിൽ തെയ്ബ അൽ മഗ്രാബി സ്വർണം നേടി. 59 കിലോയിൽ മെസ്ക് അൽ സാലിമും സ്വർണം നേടി.
ജൂനിയർ ആൺ വിഭാഗത്തിൽ വാലിദ് അൽ മുതൈരിയാണ് മറ്റൊരു സ്വർണം നേടിയത്. ടൂർണമെന്റിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 1,440 പേർ നാലു വിഭാഗങ്ങളിലായി മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.