കുവൈത്ത് സിറ്റി: തിരുവനന്തപുരം കല്ലറ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. കല്ലറ പുത്തൻപള്ളി ഇടവക അംഗം ബെന്നി മാത്യുവാണ് (51) മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.കെ.സി.എ അബ്ബാസിയ യൂനിറ്റ് മൂന്നിലെ അംഗമാണ്. ഭാര്യ: ജോളി ബെന്നി മരങ്ങോട്ടിൽ. മക്കൾ: അനു, അഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.