യാ​ച​ന​ക്കി​ടെ പി​ടി​യി​ലാ​യ വി​ദേ​ശി​സ്ത്രീ

യാചന: വിദേശിസ്ത്രീ പിടിയിൽ

കുവൈത്ത് സിറ്റി: യാചന നടത്തിയ വിദേശി സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കാപിറ്റൽ ഗവർണറേറ്റിലെ മസ്ജിദിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. 

Tags:    
News Summary - Begging: Foreign woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.