ബാ​ല​വേ​ദി കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച ‘മ​ധു​രം ഈ ​പ​ഠ​നം’ വെ​ബി​നാ​ർ

ബാ​ല​വേ​ദി 'മ​ധു​രം ഈ ​ പ​ഠ​നം' വെ​ബി​നാ​ർ

കു​വൈ​ത്ത്​ സി​റ്റി: ബാ​ല​വേ​ദി കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ മേ​ഖ​ല 'മ​ധു​രം ഈ ​പ​ഠ​നം' എ​ന്ന പേ​രി​ൽ കു​വൈ​ത്തി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ പ​ഠ​നം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​നും പ​ഠ​ന രീ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ചി​ല വ​ഴി​ക​ൾ കു​ട്ടി​ക​ളു​മാ​യി ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മം​ഗ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, സ​ലീം നി​ല​മ്പൂ​ർ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു. ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​ൺ​വി​ന​ർ ജ്യോ​തി​ഷ് നേ​തൃ​ത്വം ന​ൽ​കി. മേ​ഖ​ല സെ​ക്ര​ട്ട​റി ആ​ൻ​സി​ലി തോ​മ​സ് സ്വാ​ഗ​ത​വും ഋ​ഷി പ്ര​സീ​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Balavedi ‘This Study of Sweetness’ Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.