ഋദ്വൈത് ഗോപിദാസ്, അവനി വിനോദ്, ആഗ്നസ് പോൾസൺ, മാധവ് സുരേഷ്
Posted On
date_range Updated On
date_range ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല ഭാരവാഹികൾ
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഋഷി പ്രസീദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഋദ്വൈത് ഗോപിദാസ് സ്വാഗതം പറഞ്ഞു. ആൻസിലി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ഋദ്വൈത് ഗോപിദാസ് (പ്രസി), അവനി വിനോദ് (സെക്ര), ആഗ്നസ് പോൾസൺ (വൈ. പ്രസി), മാധവ് സുരേഷ് (ജോ. സെക്ര). പുതിയ ഭാരവാഹികൾക്ക് കല കുവൈത്ത് ഫഹാഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം, കല സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ്, ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ്, ബാലവേദി മേഖല രക്ഷാധികാരി ദീപ ബിനു, ബാലവേദി കുവൈത്ത് പ്രസിഡൻറ് അനന്തിക ദിലീപ് എന്നിവർ ആശംസയർപ്പിച്ചു. അവനി വിനോദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.