ബാബരി മസ്ജിദ്: കെ.ഐ.ജി ചർച്ച സമ്മേളനം ഇന്ന്

കുവൈത്ത് സിറ്റി: ബാബരി മസ്ജിദ്: ഓർമ്മകൾക്ക് മരണമില്ല എന്ന തലക്കെട്ടിൽ കെ.ഐ.ജി ചർച്ച സമ്മേളനം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏഴിന് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. കുവൈത്തിലെ വിവിധ സാമൂഹിക, സംഘടനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. സമ്മേളനത്തിലേക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെ.ഐ.ജി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Babri Masjid: KIG discussion meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.