Posted On
date_range Updated On
date_range ഔഖാഫ് മന്ത്രാലയത്തിന്റെ പേര് ഇസ്ലാമികകാര്യ മന്ത്രാലയം എന്നാക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഔഖാഫ് ആൻഡ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ പേര് ഇസ്ലാമികകാര്യ മന്ത്രാലയം എന്നാക്കി പരിഷ്കരിച്ചു.
വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും പരിപാലനത്തിനുമായി ജനറൽ അതോറിറ്റി സ്ഥാപിച്ചു.മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഖുർആൻ അച്ചടിയോ ഇറക്കുമതിയോ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.