നിസാം അബ്ദുൽ സലാം
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി നിസാം അബ്ദുൽ സലാം (39) ആണ് മരിച്ചത്. സ്ട്രോക്ക് വന്ന് ഒരാഴ്ചയായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 17 വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ഭാര്യ: സിനി.
മക്കൾ: ആഷിക്ക്, ആസിഫ്. പിതാവ്: പരേതനായ അബ്ദുൽ സലാം. മാതാവ്: ബീമ. സഹേദരങ്ങൾ: നാസർ (കുവൈത്ത്), ഫസീല, അസീന, റസിയ, നസീറ, നസീമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വെൽഫെയർ കേരള കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.