ഗ​സ്സ​യി​ൽ സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം: കു​വൈ​ത്ത് അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലേ​ക്ക് പോ​കു​ന്ന ജോ​ർ​ഡ​ന്‍റെ മാ​നു​ഷി​ക സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റ​ക്കാ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും അ​പ​ല​പി​ക്കാ​നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന കു​വൈ​ത്തി​ന്‍റെ നി​ല​പാ​ട് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സൈ​ന്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം ഗ​സ്സ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മാ​നു​ഷി​ക ദു​ര​ന്തം ത​ട​യു​ന്ന​തി​ന് സ​ഹാ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം, സ​ഹാ​യ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Attack on Aid Groups in Gaza: Kuwait Condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.