Posted On
date_range Updated On
date_range മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുമായി ഏഷ്യൻ സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. ഹാഷിഷ്, രാസവസ്തുക്കൾ, മയക്കുമരുന്ന് ഗുളികകൾ, മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എന്നിവ ഇയാളിൽ നിന്നു പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്തവസ്തുക്കളും ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറിയതായി ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.