Posted On
date_range Updated On
date_range മയക്കുമരുന്നുമായി എഷ്യൻ പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ ശ്രമിച്ച ഏഷ്യൻ പ്രവാസി അറസ്റ്റിൽ. പരിപ്പിനും ധാന്യങ്ങൾക്കും ഇടയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത്.
സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ ഇയാളെ പിടികൂടി പരിശോധിക്കുകയായിരുന്നു. പ്രതിയെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.