പി.സി.എഫ് കുവൈത്ത് വൈസ് പ്രസിഡൻറ് അസീസ് പുന്നൂരിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range അസീസ് പുന്നൂരിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പി.സി.എഫ് കുവൈത്ത് വൈസ് പ്രസിഡൻറ് അസീസ് പുന്നൂരിന് സംഘടന യാത്രയയപ്പ് നൽകി. കുവൈത്ത് സിറ്റിയിലെ അജ്മീർ ഹോട്ടലിൽ നടന്ന ചടങ്ങ് കുവൈത്ത് പി.സി.എഫ് ജനറൽ സെക്രട്ടറി സിറാജുദ്ദീൻ തൊട്ടാപ്പ് ഉദ്ഘാടനം ചെയ്തു.
ട്രഷറർ അബ്ദുൽ വഹാബ് ചുണ്ട അധ്യക്ഷത വഹിച്ചു. പ്രഡിഡൻറ് സിദ്ദീഖ് പൊന്നാനി ഉപഹാരം കൈമാറി. ഹുമയൂൺ അറയ്ക്കൽ, സജ്ജാദ് തോണിയേക്കൽ, ഫസലുദ്ദീൻ പുനലൂർ എന്നിവർ സംസാരിച്ചു. അസീസ് പൂന്നൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.