കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ച ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് സ്വദേശികളെയും രണ്ട് വിദേശികളെയുമാണ് അറസ്റ്റ് ചെയ്തത്. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേരും ഹവല്ലി ഗവർണറേറ്റിൽ രണ്ടുപേരും മുബാറക് അൽ കബീർ, അഹ്മദി ഗവർണറേറ്റുകളിൽ ഒാരോരുത്തരുമാണ് അറസ്റ്റിലായത്. ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിൽ ആരും പിടിയിലായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.