Posted On
date_range Updated On
date_range അറബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ഓഫ് ചാമ്പ്യൻസ് കുവൈത്തിൽ
കുവൈത്ത് സിറ്റി: 40ാമത് അറബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ഓഫ് ചാമ്പ്യൻസ് കുവൈത്തിൽ നടക്കും. സെപ്റ്റംബർ 12 മുതൽ 22വരെ നടക്കുന്ന ചാംമ്പ്യൻഷിപ്പിന് കുവൈത്ത് ശൈഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സാകും വേദി.
പങ്കെടുക്കുന്ന ടീമുകളുടെ ഷെഡ്യൂൾ ആയിട്ടില്ലെന്ന് അറബ് ഹാൻഡ്ബാൾ ഫെഡറേഷൻ അറിയിച്ചു.
2023ൽ സൗദി അറേബ്യയിലും 2024ൽ കുവൈത്തിലും നടന്ന ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ക്ലബ്ബായ ‘അൽ കുവൈത്ത്’ ആയിരുന്നു ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.