ജന്റ്സ് ഫോറം വാർഷികാഘോഷത്തിൽ ബാബുജി ബത്തേരി സംസാരിക്കുന്നു
Posted On
date_range Updated On
date_range ജന്റ്സ് ഫോറം വാർഷികാഘോഷം
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് കുവൈത്തിന്റെ ഭക്ത സംഘടനയായ ജന്റ്സ് ഫോറം ഒന്നാം വാർഷികം ആഘോഷിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുത്ത ബാബുജി ബത്തേരി മോട്ടിവേഷൻ പ്രസംഗം നടത്തി.
ഇടവക വികാരി ഫാ. സിജിൽ ജോസ് വിലങ്ങൻ പാറ, ഇടവക സെക്രട്ടറി സിനു ചെറിയാൻ, ഇടവക ട്രസ്റ്റിയും ജന്റ്സ് ഫോറം കോഓഡിനേറ്ററുമായ ടിബി മാത്യു, ജന്റ്സ് ഫോറം സെക്രട്ടറി റിനോ എബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.