അനിൽ ജോർജിന് അൽ റാഷിദ് കമ്പനിയിലെ സൗഹൃദ കൂട്ടായ്മ നൽകിയ യാത്രയയപ്പ് 

അനിൽ ജോർജിന് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അനിൽ ജോർജിന് അൽ റാഷിദ് കമ്പനിയിലെ സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജോർജ് എബ്രഹാം മൊമെന്റോ കൈമാറി. സുനിൽകുമാർ, ലാകു ജേക്കബ്, സെബാസ്റ്റ്യൻ ജോസഫ്, അൻവർ സാദത്ത്, ദീപു ഉതുപ്പ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Anil George, farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.