കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദി അംബാസഡർക്കൊപ്പം
Posted On
date_range Updated On
date_range അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അമീറിന് ക്ഷണം
കുവൈത്ത് സിറ്റി: സൗദിയിൽ ഈമാസം 19ന് നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. അമീറിനുള്ള സൗദി രാജാവിന്റെ ക്ഷണക്കത്ത് കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് അൽ സൗദ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. ബയാൻ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ അമീറിന്റെയും കിരീടാവകാശിയുടെയും ദിവാൻമാർ, ഓഫിസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.