കുവൈത്ത് വിമാനത്താവളത്തിൽ അമേരിക്കൻ പൗരനിൽനിന്ന് പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മദ്യവും മയക്കുമരുന്നുമായി അമേരിക്കൻ പൗരൻ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മദ്യവും മയക്കുമരുന്നും കടത്താനുള്ള ശ്രമത്തിനിടെ അമേരിക്കൻ പൗരൻ അറസ്റ്റിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയിലാണ് മരിജുവാന, മദ്യം എന്നിവ സഹിതം ഇയാൾ പിടിയിലായത്. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.