ഐ​വ ഫ​ർ​വാ​നി​യ ഏ​രി​യ സം​ഗ​മ​ത്തി​ൽ അ​നീ​സ് അ​ബ്ദു​സ്സ​ലാം സം​സാ​രി​ക്കു​ന്നു

ഐ​വ ഫ​ർ​വാ​നി​യ ഏ​രി​യ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ‘വി​ശു​ദ്ധി​യി​ലൂ​ടെ വി​മോ​ച​ന​ത്തി​ലേ​ക്ക്’​ത​ല​ക്കെ​ട്ടി​ൽ ഒ​രു മാ​സ​ക്കാ​ല​മാ​യി ഐ​വ ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഐ​വ ഫ​ർ​വാ​നി​യ ഏ​രി​യ സം​ഗ​മം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി മു​ഫീ​ദ സ​ദ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ​ർ​വാ​നി​യ മ​ദ്റ​സ പ്രി​ൻ​സി​പ്പ​ലും പ്ര​ഭാ​ഷ​ക​നു​മാ​യ അ​നീ​സ് അ​ബ്ദു​സ്സ​ലാം, യൂ​ത്ത് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ജ​വാ​ദ് അ​മീ​ർ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. 70ഓ​ളം ​പേ​ർ പ​ങ്കെ​ടു​ത്തു. ഷ​ബാ​സ് ജ​വാ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി. മു​ഫീ​ദ സ​ദ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും സു​മ​യ്യ ഷാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Aiva Farwaniyah Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.