മെജിറ്റ് കുറുപ്പന്തറക്കും കുടുംബത്തിനും എയിംസ് കുവൈത്ത് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range മെജിറ്റ് കുറുപ്പന്തറക്ക് എയിംസ് കുവൈത്ത് യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക സാംസ്കാരിക കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മെജിറ്റ് കുറുപ്പന്തറക്കും കുടുംബത്തിനും എയിംസ് കുവൈത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എയിംസ് സ്റ്റിയറിങ് കമ്മറ്റിയുടെ ഭാഗമായി കോവിഡ് കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ നിസ്തുലമായ പ്രവർത്തനങ്ങൾ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് വലിയ ആശ്വാസമായിരുന്നുവെന്ന് പ്രതിനിധികൾ അനുസ്മരിച്ചു. അബ്ബാസിയ ഹൈഡൈയ്ൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് എയിംസ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
എയിംസ് സബ് കമ്മിറ്റി അംഗങ്ങളും മറ്റു സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.