അ​ടൂ​രോ​ണം കൂ​പ്പ​ൺ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ കാ​രു​ണ്യ ക​ൺ​വീ​ന​ർ

റി​ജോ കോ​ശി​ക്ക് ന​ല്കി നി​ർ​വ​ഹി​ക്കു​ന്നു

അ​ടൂ​രോ​ണം സെ​പ്റ്റം​ബ​ർ 22ന്; ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

​കു​വൈ​ത്ത് സി​റ്റി: അ​ടൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി.‘അ​ടൂ​രോ​ണം- 2023’ എ​ന്ന പേ​രി​ൽ സെ​പ്റ്റം​ബ​ർ 22ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് ആ​ഘോ​ഷം. ഓ​ണ​സ​ദ്യ​യു​ടെ കൂ​പ്പ​ൺ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ കാ​രു​ണ്യ ക​ൺ​വീ​ന​ർ റി​ജോ കോ​ശി​ക്ക് ന​ല്കി നി​ർ​വ​ഹി​ച്ചു.

അ​ടൂ​രോ​ണം ക​ൺ​വീ​ന​ർ കെ.​സി. ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് എ​ബ്ര​ഹാം, കൂ​പ്പ​ൺ ക​ൺ​വീ​ന​ർ ജോ​ൺ മാ​ത്യു, സു​വ​നീ​ർ ക​ൺ​വീ​ന​ർ മ​നീ​ഷ് ത​ങ്ക​ച്ച​ൻ, പോ​ഗ്രാം ക​ൺ​വീ​ന​ർ സി.​ആ​ർ. റി​ൻ​സ​ൺ, ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​ഹീ​ർ മൈ​ദീ​ൻ കു​ഞ്ഞ്, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ക​ൺ​വീ​ന​ർ ജ​യ​കൃ​ഷ്ണ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​ജു അ​ടൂ​ർ, ജ​യ​ൻ ജ​നാ​ർ​ദ​ന​ൻ, വി​ഷ്ണു​രാ​ജ്, വി​നു ദി​വാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

‘അ​ടൂ​രോ​ണം- 2023’ ആ​ഘോ​ഷ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും.ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ ലി​ബി​ൻ, അ​ക്ബ​ർ, ശ്വേ​ത, കു​വൈ​ത്തി​ലെ ഗാ​യി​ക അം​ബി​ക എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്ന്, തി​രു​വാ​തി​ര, സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര,ഡാ​ൻ​സ്, ചെ​ണ്ട​മേ​ളം തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

Tags:    
News Summary - adooronam at September 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.