പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ൾ​ 3000ത്തി​ന​ടു​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച്​ കു​തി​ക്കു​ന്നു.

ഞാ​യ​റാ​ഴ്​​ച 2999 പേ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 4,33,919 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്.

ഞാ​യ​റാ​ഴ്​​ച 388 പേ​ർ ഉ​ൾ​പ്പെ​ടെ 4,13,697 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി.

ഞാ​യ​റാ​ഴ്​​ച മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. രാ​ജ്യ​ത്തെ​ കോ​വി​ഡ്​ മ​ര​ണം 2471 ആ​യി തു​ട​രു​ന്നു. 17,751 ആ​ണ്​ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ. 115 പേ​രാ​ണ്​ ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

14 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 32,972 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കു​വൈ​ത്ത്​ (17,751), ബ​ഹ്​​റൈ​ൻ (10,218), ഖ​ത്ത​ർ (18,791), ഒ​മാ​ൻ (2640), സൗ​ദി (20,630), യു.​എ.​ഇ (30,418) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ

Tags:    
News Summary - About 3,000 Covid patients per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.