Posted On
date_range Updated On
date_range തിരുവല്ല സ്വദേശി കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: പത്തനംതിട്ട തിരുവല്ല പൊടിയാടി സ്വദേശി കുറ്റിച്ചേരിൽ വീട്ടിൽ ജിജി ജോസഫ് (41) കുവൈത്തിൽ നിര്യാതയായി. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഭർത്താവ്: ബിനുമോൻ ബേബി.മകൻ:എറിക്ക് പോൾ ബിനു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീം നേതൃത്വത്തിൽ നടന്നുവരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.