ഹി​സ്​​ബു​ല്ല​യി​ൽ ചേ​ർ​ന്ന കു​വൈ​ത്ത്​ പൗ​ര​ന്​ അ​ഞ്ചു​വ​ർ​ഷം ത​ട​വ്​

കു​വൈ​ത്ത് സി​റ്റി: തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ല്ല​യി​ൽ ചേ​ർ​ന്ന കു​വൈ​ത്ത്​ പൗ​ര​ന് ക്രി​മി​ന​ൽ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ഹി​സ്ബു​ല്ല​യി​ൽ ചേ​ർ​ന്ന്​ ആ​യു​ധ പ​രി​ശീ​ല​നം നേ​ടി​യ ശേ​ഷം കു​വൈ​ത്തി​െൻറ സു​ഹൃ​ദ്​ രാ​ജ്യ​മാ​യ ല​ബ​നാ​നെ​തി​രെ ശ​ത്രു​താ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

രാ​ജ്യ​ത്തെ അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന നി​രോ​ധി​ത സം​ഘ​ട​ന​യു​മാ​യി പ്ര​തി ബ​ന്ധ​പ്പെ​ടു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തും ചെ​യ്ത​താ​യാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണം.

Tags:    
News Summary - A Kuwaiti citizen who joined Hezbollah has been sentenced to five years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.