സി.​ബി.​എ​സ്.​ഇ പ്ല​സ്​​ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ നേ​ഹ റാ​ഫി​യെ കു​വൈ​ത്ത്​ കൂ​ട്ടം വെ​ളി​യ​ങ്കോ​ട് ആ​ദ​രി​ച്ച​പ്പോ​ൾ  

നേ​ഹ റാ​ഫി​യെ കു​വൈ​ത്ത്​ കൂ​ട്ടം വെ​ളി​യ​ങ്കോ​ട് ആ​ദ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: സി.​ബി.​എ​സ്.​ഇ പ്ല​സ്​​ടു പ​രീ​ക്ഷ​യി​ൽ 96.4 ശ​ത​മാ​നം മാ​ർ​ക്ക് വാ​ങ്ങി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​വൈ​ത്ത്​ കൂ​ട്ടം വെ​ളി​യ​േ​ങ്കാ​ട്​ ട്ര​ഷ​റ​ർ റാ​ഫി​യു​ടെ മ​ക​ൾ നേ​ഹ റാ​ഫി​യെ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ആ​സി​ഫ് മൊ​മ​േ​ൻ​റാ ന​ൽ​കി. ര​ക്ഷാ​ധി​കാ​രി മ​ജീ​ദ്, സെ​ക്ര​ട്ട​റി ഹ​ഫീ​ഫ്, ട്ര​ഷ​റ​ർ റാ​ഫി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷ​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - A group of people came out and saw Neha rafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.