കുവൈത്തിൽ പെൺകുട്ടിയുടെ ആത്മഹത്യശ്രമം തടഞ്ഞു

കുവൈത്ത് സിറ്റി: ജാബിർ പാലത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാനുള്ള പെൺകുട്ടിയുടെ ശ്രമം അധികൃതർ ഇടപെട്ടു തടഞ്ഞു. സംഭവത്തിൽ പെട്ടെന്നുള്ള നടപടി പെൺകുട്ടിയെ മുങ്ങിമരിക്കുന്നതിൽനിന്ന് രക്ഷിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ച കാരണം അധികൃതർ അന്വേഷിച്ചുവരുകയാണ്.

Tags:    
News Summary - A girl's suicide attempt was prevented in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.