ദീനാറിന് ലേലംചെയ്ത മത്സ്യം
Posted On
date_range Updated On
date_range ഒരു മീൻ ലേലംചെയ്തത് 489 ദീനാറിന്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മത്സ്യം ലേലത്തിൽ വിറ്റത് 489 ദീനാറിന്. പൊതുവിൽ വില കൂടുതലുള്ള അൽ ഷമാഹി മത്സ്യമാണ് വൻ വിലക്ക് വിറ്റുപോയത്. സൗന്ദര്യവർധക ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ചെറിയ നൂലുകളും ആന്തരികാവയവങ്ങളുടെ ഔഷധഗുണങ്ങളും ഉള്ളതിനാലാണ് അൽ ഷമാഹി മത്സ്യത്തിന് ഉയർന്ന വിലയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.