Posted On
date_range Updated On
date_range കുവൈത്തിൽ 751 പേർക്ക് കൂടി കോവിഡ്; ഏഴുമരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 82 ആയി. ഇതുവരെ 11028 പേർക്കാർ കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 162 പേർ ഉൾപ്പെടെ 3263 പേർ രോഗമുക്തി നേടി. ബാക്കി 7683 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,27000ത്തിലേറെ പേർ നിരീക്ഷണത്തിൽ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.