ഭീതി വേണ്ട; ആറു​മാസത്തേക്ക്​ ഭക്ഷണം കരുതലുണ്ട്

കുവൈത്ത്​ സിറ്റി: ഭക്ഷ്യക്ഷാമം ഉണ്ടാവുമെന്ന ഭീതി ​വേണ്ടെന്നും ആറുമാസത്തേക്കുള്ള ഭക്ഷ്യവിഭവങ്ങൾ കരുതിയി​ട് ടുണ്ടെന്നും അധികൃതർ വ്യക്​തമാക്കി.
വ്യാഴാഴ്​ച മുതൽ റെസ്​റ്റാറൻറുകളും ഷോപ്പിങ്​ മാളുകളും അടച്ചിടണമെന്ന്​ ബുധനാഴ്​ച വൈകുന്നേരം നിർദേശം വന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാവുകയും ഭക്ഷ്യവസ്​തുക്കൾ ശേഖരിക്കാൻ കടകളിൽ കൂട്ടമായെത്തുകയും ചെയ്​തു. ഇതോടെയാണ്​ അധികൃതർ ഭക്ഷ്യവിതരണ കാര്യത്തിൽ ആശങ്ക വേണ്ടെന്ന്​ അറിയിച്ചത്​.

Tags:    
News Summary - 6 Months Food Available in Kuwait-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.