കുവൈത്ത് സിറ്റി: ആഭ്യന്തരമന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഫഹാഹീൽ ഏരിയയിൽ നടത്തിയ സുരക്ഷ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 26 പ്രവാസികളെ അറസ്റ്റ് ചെയ്തു. മറ്റു നാലുപേർ ഫർവാനിയയിലും മൂന്നുപേർ മുബാറക്കിയയിലും പിടിയിലായി. താമസ, തൊഴിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.