സ​മു​ദ്രം വ​ഴി ക​ട​ത്ത്​: 250 കി​ലോ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: സ​മു​ദ്രം​വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 250 കി​ലോ​ഗ്രാം ഹാ​ശി​ശ് ക​സ്​​റ്റം​സ്​ വി​ഭാ​ഗം പി​ടി​കൂ​ടി. ക​പ്പ​ലി​ൽ ഒ​ളി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ തീ​ര​ദേ​ശ സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ച് വ്യ​ക്തി​ക​ളെ​യും സു​ര​ക്ഷ വി​ഭാ​ഗം പി​ടി​കൂ​ടി. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നു​വേ​ണ്ടി പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.  

Tags:    
News Summary - 250 kg drugs-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.