24 മണിക്കൂറിനുള്ളിൽ അഞ്ച് ഡ്രോണുകൾ

കുവൈത്ത് സിറ്റി: 24 മണിക്കൂറിനുള്ളിൽ കുവൈത്ത് സേന അഞ്ച് ഡ്രോണുകൾ വെടിവച്ചിട്ടതായി നാഷണൽ ഗാർഡ് വക്താവ് ഞായറാഴ്ച അറിയിച്ചു. അതിനിടെ ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായും വിമാനത്താവളത്തിന്റെ റഡാർ സംവിധാനത്തിൽ ഇടിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. 

Tags:    
News Summary - 24 മണിക്കൂറിനുള്ളിൽ അഞ്ച് ഡ്രോണുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.